കൊയിലാണ്ടി: കൊല്ലംപറമ്പിൽ താമസിക്കും കാളത്താട്ടിൽ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പേരാമ്പ്ര കൊട്ടക്കുളങ്ങര അച്യുതൻ നായർ. മക്കൾ: തങ്കമണി, വനജ. മരുമക്കൾ: പത്മനാഭൻ, രാമചന്ദ്രൻ. സഹോദരങ്ങൾ: കെ.പി. ബാലകൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതരായ ഗംഗാധരൻ നായർ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), ജാനു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ. മഹമൂദ് ഹാജി നന്തിബസാർ: തിക്കോടിയിലെ മുള്ളൻ കനി എ.പി.സി. മഹമൂദ് ഹാജി (95) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിശോമ, നഫീസ. മക്കൾ: ലത്തീഫ്, അലി, സിദ്ദീഖ്, ഹുസൈൻ (നാലുപേരും ഖത്തർ), ഹസൻ (ബഹ്റൈൻ), സഫിയ, സുബൈദ, കുഞ്ഞിമറിയം, ആയിശ. മരുമക്കൾ: മമ്മദ്, ഹമീദ്, ഉമ്മർ, ഫിറോസ്, ജമീല, ശരീഫ, നജ്മ, ഫാസില, നുസ്രത്ത്. സഹോദരങ്ങൾ: ആയിശ, പരേതരായ മൊയ്തു, അബ്ദുല്ല ഹാജി, അഹമ്മദ് ഹാജി, മമ്മു, മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.