ഐറിൻ ഈപ്പൻ

മാവൂർ: അടുവാട് വട്ടവയൽ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഈപ്പച്ചൻ. മക്കൾ: ഷെറിൻ, ഷൈനി, ഷമ്മി. മരുമക്കൾ: അഗസ്​റ്റ്യൻ, സന്തോഷ്. സാമി മാവൂർ: മേച്ചേരിക്കുന്ന് കരിമ്പനകുഴി സാമി (78) നിര്യാതനായി. ഭര്യ: ചക്കി. പ്രേമൻ ഒളവണ്ണ: നാഗത്തുംപാടം മേലെ ഒടുമ്പ്ര ആശാരിക്കണ്ടി പ്രേമൻ (63) നിര്യാതനായി. ഭാര്യ: പ്രസാദിനി. മക്കൾ: പ്രജിഷ, പ്രനില, പ്രനിഷ. മരുമക്കൾ: സതീഷ്, അജീഷ്, സുജീഷ്. സഹോദരങ്ങൾ: അശോകൻ, ദാസൻ, സാവിത്രി, സുലോചന, പരേതരായ സദാനന്ദൻ, കുഞ്ഞിമാളു, പങ്കജം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.