പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഉദുമ: വീട്ടിൽനിന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരോൽ ഞെക്ലിയിലെ സന്തോഷ് കുമാറി​ൻെറ ഭാര്യ ശ്രീജയാണ്​ (35) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ഞെക്ലിയിലെ വീട്ടിൽനിന്നാണ് പൊള്ളലേറ്റത്. ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ മംഗലാപുരം ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. കുറ്റിക്കോൽ പരപ്പയിലെ പരേതനായ രാഘവൻ ആചാരിയുടെയും രമണിയുടെയും മകളാണ്. സഹോദരങ്ങൾ: ലത (മുഴക്കോം), രാകേഷ് (ഗൾഫ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.