ലോട്ടറി വിൽപനക്കാര​െൻറ മൃതദേഹം റോഡരികിൽ

ലോട്ടറി വിൽപനക്കാര​ൻെറ മൃതദേഹം റോഡരികിൽ ചെറുവത്തൂർ: തിരുവോണനാളിൽ കാണാതായ ലോട്ടറി വിൽപനക്കാര​ൻെറ മൃതദേഹം ദേശീയപാതക്ക് സമീപം കണ്ടെത്തി. കൊടക്കാട് വലിയപറമ്പിലെ കെ.വി. പവിത്ര​ൻെറ (52) മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഞാണങ്കൈയിൽ റോഡരികിലെ വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. ചന്തേര പൊലീസ് മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പ്രീതി. മക്കൾ: റബിത, പ്രജിത. സഹോദരി: ദേവകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.