ബീരാൻ ഹാജി

തലക്കുളത്തൂർ: വി.കെ റോഡ്​ താമസിക്കുന്ന ഇര്യക്കാട്ട്​ (74) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ആസാദ്​, അൻവർ, സൗദാബീവി, നജ്​മുന്നിസ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്​, ബഷീർ, ഷെറീന, നൂറ. സഹോദരങ്ങൾ: ആലി, അബ്​ദുല്ല, ഇമ്പിച്ചിപാത്തു, പാത്തുമ്മെയ്​, പരേതയായ കദീശൈ. പുലോമജ കോഴിക്കോട്​: വെളുത്തൂർ സുബ്രഹ്​മണ്യ​ൻെറ ഭാര്യ പുലോമജ (60) നിര്യാതയായി. മക്കൾ: ജനീഷ്​, സുജീഷ്​. സഹോദരങ്ങൾ: പശുപാലൻ, മാലതി, സുനീതി, സുഷമ, മിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.