തൂങ്ങി മരിച്ചനിലയിൽ

കക്കോടി: വീട്ടിൽനിന്ന് ഇറങ്ങി പോയ മധ്യവയസ്കനെ മരത്തിൽ കണ്ടെത്തി. കക്കോടി പരേതനായ ഗോപാലൻ നായരുടെ മകൻ പൂവ്വത്തൂർ ദിനേശനാണ് (52) മരിച്ചത്​. പൂനൂർ പുഴക്ക് സമീപത്തെ മരത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് പോയതായിരുന്നു. ഞായറാഴ്ച രാവിലെ തൂങ്ങിയനിലയിൽ കണ്ടെത്തി. ചേവായൂർ പൊലീസി​ൻെറ സാന്നിധ്യത്തിൽ വെള്ളിമാടുകുന്ന് ഫയർ യൂനിറ്റിലെ സംഘം എത്തി മൃതദേഹം ഇറക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സരോജിനിയമ്മ. ഭാര്യ: ലത. മകൻ: അഭിനന്ദ്. സഹോദങ്ങൾ: പ്രമീള, പ്രീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.