'ഇനിയും നാം ചെറുത്തില്ലെങ്കിൽ' പ്രതിഷേധം

കടലുണ്ടി: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ, സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ കേരള മഹിള സംഘത്തി​ൻെറ നേതൃത്വത്തിൽ പ്രതിഷേധം. 'ഇനിയും നാം ചെറുത്തില്ലെങ്കിൽ' എന്ന മുദ്രാവാക്യമുയർത്തിയാണ് കടലുണ്ടി യൂനിറ്റി​ൻെറ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രജിത തോലിയിൽ അധ്യക്ഷത വഹിച്ചു. റീന ദിനകരൻ, ടി.അർച്ചന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.