യുവാവ്​ കോവിഡ് ബാധിച്ച്​ മരിച്ചു

ഉദുമ: രക്താർബുദത്തിന്​ ചികിത്സയിലായിരുന്ന യുവാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. പള്ളിക്കര ബേക്കൽകുന്ന് മർഹാമഹലിലെ മുനവറലിയാണ്​ (മുനവർ റഹ്മാൻ -22) കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. രക്താർബുദത്തിന് ചികിത്സയിലിരിക്കെ കോവിഡും പിടിപെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ കഴിഞ്ഞ മാസം 18ന് കോഴിക്കോ​െട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്​ദുൽ മുനീറി​ൻെറയും സാഹിറയുടെയും മകനാണ്. ഭാര്യ: ഫൈഹ (കോഴിക്കോട്). udm obit muavarali 22 b-Ratheesh K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.