പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ കോഴിക്കോട്: ജില്ലയിൽ പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ നിലവിൽ വന്നു. കോഴിക്കോട് കോർപറേഷൻ: വാർഡ് 73 –എടക്കാട്. (എടക്കാട് പോസ്റ്റ് ഒാഫിസ് റോഡിൽ പാലക്കട-പരിയങ്ങാട് റോഡ്, കീഴലത്ത്്-കുണ്ടൂപ്പറമ്പ് റോഡ്്, പാലക്കട റോഡ്, ഇൗസ്റ്റ്ഹിൽ ഗണപതികാവ് റോഡ്, എടക്കാട് പോസ്റ്റോഫിസ്–പാലക്കട റോഡ്, കനാൽ റോഡ്, കുണ്ടൂപ്പറമ്പ്് റോഡ്് പുതിയങ്ങാടി വില്ലേജ് അതിർത്തി. വാർഡ് 53 –മാത്തോട്ടം. രാമനാട്ടുകര നഗരസഭ: രണ്ട് –കരിങ്കല്ലായി. വടകര നഗരസഭ: അഞ്ച്് –പുതിയാപ്പ്, 33 –പണിക്കോട്ടി. കീഴരിയൂർ: വാർഡ് ഒന്ന് –വടക്കുമുറി, രണ്ട് –കീഴരിയൂർ വെസ്റ്റ് (മാപ്പിള സ്കൂൾ, അച്ചാറമ്പത്ത് മുക്ക് റോഡ്, ചൂരക്കാട്ട് കനാൽപാലം, ശ്രീശോഭമുക്ക് ഭാഗം കിഴക്ക് മേഖലയും ശ്രീശോഭമുക്ക് മുതൽ ചുരക്കാട്ട് മീത്തൽ ഭാഗം വരെ ഇടവഴിയുടെ കിഴക്കും), വാർഡ്് മൂന്ന് –കീഴരിയൂർ െസൻറർ, നാല് –നടുവത്തൂർ, 11 –മണ്ണാടി, 12 –കീരാംകുന്ന്, 13 –കോരപ്ര. ആയഞ്ചേരി: 10 –കുറ്റ്യടിപ്പൊയിൽ. താമരശ്ശേരി: 19 –ആവേലം, രണ്ട് –വട്ടക്കൊരു. കുരുവട്ടൂർ: 18 –കുരുവട്ടൂർ വെസ്റ്റ്. ചങ്ങരോത്ത്: 12 –കടിയങ്ങാട്, ഒമ്പത് –ചങ്ങരോത്ത്, 10 –കിഴക്കയിൽ മീത്തൽ, മഹിമ, വിലയര ഭാഗങ്ങൾ. അഴിയൂർ: അഞ്ച് –മനങ്ങര (കട്ടമുക്ക് ഇളമാക്കണ്ടി ഭാഗം, 17 –ചുങ്കം സൗത്തിലെ കച്ചേരിപറമ്പ് ഭാഗം. പേരാമ്പ്ര: 16 –പാറപ്പുറം. ചെറുവണ്ണൂർ: ഏഴ് –അയോൾപടി (ചെറുവണ്ണൂർ ടൗൺ മുതൽ വളയിരോട്ട്കാവ് വരെയും മാളപ്പൻറവിട മുക്ക് മുതൽ കോളോത്ത് താഴ ചെറുവണ്ണൂർ വരെയും. തലക്കുളത്തൂർ: 13 –പുറക്കാട്ടിരി, അഞ്ച് –കെച്ചാംവള്ളി. തൂണേരി: മൂന്ന്് –തൂണേരി വെസ്റ്റ്. പനങ്ങാട്: 17 –കാട്ടംവള്ളി. എടച്ചേരി: 12 –തലായി, 11 –തലായി നോർത്ത്. ഏറാമല: 11 –കാർത്തികപ്പള്ളി. മണിയൂർ: 16 –മീനത്തുകര, 12 –മണിയൂർ സൗത്ത്. കടലുണ്ടി: പഞ്ചായത്ത് വാർഡ് നാല് –മുരുകല്ലിങ്ങൽ വെസ്റ്റ്. കക്കോടി: വാർഡ് 17 –എം.വി റോഡ് കള്ള്ഷാപ്പ് മുതൽ ചാത്തൻ പള്ളി ട്രാൻസ്ഫോർമർ ജങ്ഷൻ വരെയും ചെലപ്പുറം റോഡ്-ജോതി സിമൻറ് റോഡ്്-കള്ള്ഷാപ്പ് ജങ്ഷൻ വരെയു ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.