ഷാർജയിൽ നിര്യാതനായി

പാനൂർ: മൊകേരി പാറേമ്മൽ യു.പി സ്‌കൂളിനു സമീപം വാതുക്കൽ പറമ്പത്ത് കെ.കെ. ഇസ്മായിൽ (58) . പരേതരായ കണ്ണച്ചാൻകണ്ടിയിൽ അബുവി‍ൻെറയും വി.പി. അയിശുവിൻെറയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഇസ്ജാന, മുബാറസ്, യാസീൻ (എല്ലാവരും ഷാർജ). മരുമകൻ: മുറാദ് അലി (ഷാർജ). സഹോദരങ്ങൾ: നബീസു, സക്കീന, സുലൈഖ. ഖബറടക്കം തിങ്കളാഴ്ച കടേപ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. Obit ismail Pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.