കോവിഡ്​ ബാധിച്ച സ്​ത്രീ മരിച്ചു

കോഴിക്കോട്: മറ്റു രോഗങ്ങൾക്കൊപ്പം കോവിഡുകൂടി സ്ഥിരീകരിച്ച് കോഴിക്കോട്​ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുതിയകടവ് വലിയതൊടി പറമ്പ് കെ.പി. ആലിയുടെ ഭാര്യ അസ്മാബി (49) മരിച്ചു. വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. ആഗസ്​റ്റ്​ 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരങ്ങൾ: ഹംസക്കോയ, കോയമോൻ, സാബിറ, റുബീന, ബുഷറ, പരേതനായ മൊയ്തീൻ കോയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.