'ഹരിത വീഥി' പദ്ധതി പൂന്തോട്ടനിർമാണം ഉദ്​ഘാടനം

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഹരിത വീഥി' പദ്ധതിയുടെ ഭാഗമായി അടുത്തിലയിൽ പൂന്തോട്ടം ഒരുക്കുന്ന പ്രവൃത്തിയുടെ ഉദ്​ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. പിലാത്തറ പാപ്പിനിശ്ശേരി പാതയോരത്താണ് അടുത്തിലയിൽ ഏഴോം ഗ്രാമ പഞ്ചായത്താണ് പൂന്തോട്ടമൊരുക്കുന്നത്. ഇ.കെ. സോമശേഖരൻ, എൻ.വി. രാമകൃഷ്​ണൻ, ശ്രീശൻ അടുത്തില തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.