സഹകരണ ബാങ്കിന് അവധി

മുക്കം: കാരശ്ശേരി സഹകരണ ബാങ്കിൽ കഴിഞ്ഞ വ്യാഴാഴ്​ച കോവിഡ്​ രോഗി സന്ദർശിച്ചതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുക്കം ഹെഡ് ഓഫിസിന് അവധിയാ​െണന്ന് ചെയർമാൻ എൻ.കെ.അബ്​ദുറഹ്​മാൻ അറിയിച്ചു. ഞായറാഴ്​ച അണുമുക്തമാക്കി. പണം എടുക്കാനും നിക്ഷേപിക്കാനും നോർത്ത് കാരശ്ശേരി ബ്രാഞ്ച് പ്രയോജനപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.