കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ സയൻസ്, കോമേഴ്‌സ് വിഭാഗത്തിലേക്കുള്ള . ജൂനിയർ സോഫ്റ്റ്‌വേർ ഡെവലപ്പർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, മെഡിക്കൽ എക്യുപ്മൻെറ് ടെക്നീഷ്യൻ, ക്രാഫ്റ്റ് ബേക്കർ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. അപേക്ഷിക്കാൻ www.vhscap.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9809801036, 9446829346, 8078443730
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.