വലിയങ്ങാടിയിൽ ഇന്ന്​ കോവിഡ്​ പരിശോധന

കോഴിക്കോട്​: വലിയങ്ങാടിയിൽ കോവിഡ്​ ഭീതിയുടെ പാശ്ചാത്തലത്തിൽ ഞായറാഴ്​ച രോഗ പരിശോധന നടത്തും. വലിയങ്ങാടിയിൽ മേലാപ്പി​ൻെറ ചുവട്ടിലാവും നഗരസഭയുടെയും ആരോഗ്യ വകുപ്പി​ൻെറയും​ ആഭിമുഖ്യത്തിൽപരിശോധന നടത്തുക. തൊഴിലാളികൾക്കും വ്യാപാരികൾക്കും അങ്ങാടിയുമായി ബന്ധപ്പെടുന്നവർക്കുമാണ്​ ക്യാമ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.