സോപ്പ് നിർമിച്ചു നൽകി

ചേളന്നൂർ: നവചേതന വായനശാല മുതുവാട്ടുതാഴം വനിത വേദി 'കോവിഡ് വൈറസ് വീടുകളിലേക്ക് കയറാതിരിക്കാൻ വീട്ടുമുറ്റത്തുണ്ടാവട്ടെ വെള്ളവും സോപ്പും' കാമ്പയിൻെറ ഭാഗമായി പ്രദേശത്തെ വീടുകളിലേക്ക് സൗജന്യമായി . വി .എസ്. സുജിഷ നേതൃത്വം നൽകി. പി. ബിജു സോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.