'വനശ്രീ'യുടെ മതിൽ തകർന്നുവീണു

ബേപ്പൂർ: മാത്തോട്ടത്തെ ഫോറസ്​റ്റ്​ ഓഫിസായ വനശ്രീയുടെ മതിൽ തകർന്നുവീണു. മൂന്നാൾ പൊക്കത്തിലുള്ള ചുറ്റുമതിലി​ൻെറ പടിഞ്ഞാറ് ഭാഗമാണ് തകർന്നുവീണത്. ശക്തമായ മഴയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോവിഡ് നിയന്ത്രണം കാരണം വഴികളെല്ലാം അടച്ചതിനാൽ സമീപത്ത് താമസിക്കുന്ന വീട്ടുകാർ അത്യാവശ്യത്തിന് പുറത്തേക്കിറങ്ങുന്ന ഏക വഴിയും ഇതോടെ തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.