കണ്ണൂർ: ആനയിടുക്ക് 'അഭിലാഷി'ൽ തറിമൂപ്പൻറവിട (80) നിര്യാതനായി. ഭാര്യ: എ.ടി. റംല. മക്കൾ: ശാഹിന (ബഹ്റൈൻ), ശബാന. മരുമക്കൾ: ഫൈസൂക്ക് ചാക്കാൻറവിട(ബഹ്റൈൻ), സിയാദ് കെ.പി. സഹോദരങ്ങൾ: പരേതരായ ടി.എം. മുഹമ്മദലി, മുഹമ്മദ് സാലിഹ്, കുഞ്ഞഹമ്മദ്, പാത്തിബി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മൈതാന പള്ളി ഖബർസ്ഥാനിൽ. abdul vadood knr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.