താമരശ്ശേരി: െപാലീസ് സബ്ഡിവിഷനു കീഴിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നടത്തി. നൂറോളം െപാലീസുകാർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരു ഇൻസ്െപക്ടർക്ക് േപാസിറ്റിവായി. േപാസിറ്റിവായ ആളുടെ സ്രവം പി.സി.ആർ. െടസ്റ്റിനായി േകാഴിക്കോട് െമഡിക്കൽ േകാളജ് ആശുപത്രിയിലേക്ക് അയച്ചു. താമരശ്ശേരി ഗവ. യു.പി സ്കൂളിൽ നടന്ന പരിശോധന ക്യാമ്പ് താമരശ്ശേരി ഡിവൈ .എസ്.പി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി.ഐ രാജേഷ്, കേരള െപാലീസ് ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റി ഡയറക്ടർ സി.കെ. സുജിത്, കെ.പി.എ. പ്രസിഡൻറ് കെ.കെ. ഗിരീഷ്, സെക്രട്ടറി അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.