ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ ഗുണഭോക്താക്കൾക്കായി ലൈഫ് ഭവനപദ്ധതി രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. റേഷൻ കാർഡ്, ആധാര്‍ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി /പട്ടികവർഗ വിഭാഗങ്ങള്‍ മാത്രം), ക്ലേശ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി കൈമാറിക്കിട്ടാൻ സാധ്യതയില്ല എന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം (ഭൂരഹിതരായ അപേക്ഷകർക്ക്) എന്നിവ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 14. ഫോൺ: 9895 255195, 94477 56934.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.