കൊടുവള്ളി: നഗരസഭ പരിധിയിലെ വിവിധ പെൻഷനുകൾ ബലിപെരുന്നാളിനുമുമ്പ് സർവിസ് ബാങ്കിൽ എത്തിയിട്ടും വിതരണം നടത്താത്ത നടപടി പ്രതിഷേധാർഹമാണെന്നും കോവിഡ് കാലത്ത് ജനങ്ങൾ ഏറെ പ്രയാസപ്പെടുന്ന സാഹചര്യം അധികൃതർ മനസ്സിലാക്കി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് ആവശ്യപ്പെട്ടു. കൊടുവള്ളി ഒഴികെയുള്ള മറ്റ് സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം പൂർത്തീകരണ ഘട്ടത്തിലാണ്. പാവപ്പെട്ടവരുടെ പെൻഷൻ തടഞ്ഞ കൊടുവള്ളി സഹകരണ ബാങ്ക് ഭരണസമിതി രാജിവെക്കണമെന്നും ഇക്കാര്യത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.