കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു

മുക്കം: കാറ്റിൽ വീടി​ൻെറ മുകളിൽ തെങ്ങ് പൊട്ടിവീണ് വീട് തകർന്നു. ചേന്ദമംഗലൂർ പുൽപറമ്പിൽ .................................................................... ..................................................................... ...............................................................കുണ്ടിയോട്ട് ഫാത്തിമയുടെ വീടിന് മുകളിലേക്കാണ്​ തെങ്ങ് പതിച്ച് ഷീറ്റുകൾ തകർന്നത്. പൊറ്റശ്ശേരി തോട്ടിലേക്ക് മരം പൊട്ടിവീണിട്ടുണ്ട്. പല ഭാഗങ്ങളിലും കാറ്റിൽ നാശം സംഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.