മരുതോങ്കരയിൽ ഏഴിന് വീണ്ടും സ്രവ പരിശോധന

കുറ്റ്യാടി: അടുക്കത്തെ മത്സ്യ മാർക്കറ്റിലെ തൊഴിലാളിക്കും സമീപത്തെ ചായക്കടക്കാരനും ഇവർ രണ്ടു പേരുമായി സമ്പർക്കത്തിലായ നാലു പേർക്കും രോഗം ബാധിച്ചതിനെ തുടർന്ന് മറ്റാർക്കെങ്കിലും സമ്പർക്കമുണ്ടെങ്കിൽ അവർക്കും സംശയമുള്ള മറ്റു പേർക്കും ഏഴിന്​ അടുക്കത്ത് മിസ്ബാഹുൽഹുദയിൽ കോവിഡ് പരിശോധന നടത്തുമെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.