കുറ്റ്യാടി ടൗൺ വാർഡുകളെ കണ്ടെയ്​ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി

കുറ്റ്യാടി ടൗൺ വാർഡുകളെ കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി കുറ്റ്യാടി: അടുക്കത്ത് മത്സ്യ സ്​റ്റാളിലും ചായക്കടയിലും ഉണ്ടായിരുന്ന തൊഴിലാളികൾക്കും അവരുടെ സമ്പർക്കത്തിലുണ്ടായിരുന്ന ചിലർക്കും കോവിഡ് ബാധിച്ചതിനാൽ കണ്ടെയ്​ൻമൻെറ് സോണാക്കിയ കുറ്റ്യാടിയിലെ നാല്​, അഞ്ച്​, ആറ്​ വാർഡുകളിൽ നാല്​, അഞ്ച്​ വാർഡുകളെ കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കുറ്റ്യാടിയിലെ സർവകക്ഷി, വ്യാപാരി യോഗം ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.