മെഡിക്കൽ കോളജിൽ ആരോഗ്യ പ്രവർത്തകന് കോവിഡ്

കോഴിക്കോട്​: മെഡിക്കൽ കോളജിൽ ഒരു ആരോഗ്യ പ്രവർത്തകനുകൂടി കോവിഡ്. ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന 55 പേരുടെ റിസ്ക്ക് അസസ്മൻെറ്​ നടത്തി. പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട 17 േപരോട് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. ബാക്കിയുള്ളവരോട് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.