ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമൻെറ് സോണുകൾ കോഴിക്കോട്: ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമൻെറ് സോണുകൾ ജില്ല കലക്ടർ പ്രഖ്യാപിച്ചു. കോര്‍പറേഷൻ 52 അരക്കിണർ, 75 പുതിയാപ്പ, പനങ്ങാട് പഞ്ചായത്ത് 17 കാട്ടാംവള്ളി, മാവൂര്‍ പഞ്ചായത്ത് എട്ട് പള്ളിയോൾ, മുക്കം മുനിസിപ്പാലിറ്റി ഒമ്പത് മാങ്ങാപൊയിലിൽ, നടുവണ്ണൂര്‍ പഞ്ചായത്ത് ഒന്ന് കാവിൽ വെസ്റ്റ്, തിരുവമ്പാടി പഞ്ചായത്ത് എട്ട് പാമ്പിഴഞ്ഞപാറ, കിഴക്കോത്ത് പഞ്ചായത്ത് ഒന്ന്, 16, 17, 18 വാര്‍ഡുകളിൽ ഉൾപ്പെട്ട എളേറ്റിൽ ടൗൺ, പെരുവയൽ പഞ്ചായത്ത് 18 വെള്ളിപറമ്പ്, 19 വെള്ളിപ്പറമ്പ് അങ്ങാടി, കോട്ടൂര്‍ പഞ്ചായത്ത് 11 വാകയാട്, കുന്നുമ്മൽ പഞ്ചായത്ത് ഒമ്പത് കക്കട്ടിൽ സൗത്ത് എന്നിവയാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.