ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം

ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളിമണ്ണ ജി.എം.യു.പി സ്കൂളിന് നിർമിക്കുന്ന പ്രസിഡൻറ് കെ.ടി. സക്കീന നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ പി.വി. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. രാമധാമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ടി. മനോജ് കുമാർ, പി.കെ. കുഞ്ഞിമൊയ്തീൻ ഹാജി, പി.ടി.എ പ്രസിഡൻറ്​ ടി.കെ. അൻവർ സാദത്ത്, പ്രഥമാധ്യാപകൻ എൻ. അഹമ്മദ് കുട്ടി, ടി.സി.സി. കുഞ്ഞഹമ്മദ്, ഇ. കൃഷ്ണൻ, കെ. മുഹമ്മദ് അബ്​ദുൽ റഷീദ്, ടി.എ. അബൂബക്കർകുട്ടി ഹാജി, കെ.കെ. അബു ഹാജി, സർതാജ് അഹമ്മദ്, യു.പി. അബ്​ദുൽ ഖാദർ, പി. യോഗേഷ്, പി.എസ്. അരുൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.