മുക്കത്ത് മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുക്കത്ത് മൂന്നുപേർക്കും കാരശ്ശേരിയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു മുക്കം: മുക്കം നഗരസഭയിൽ മൂന്നുപേരുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സൗദിയിൽനിന്ന് വന്ന നഗരസഭയിലെ കല്ലുരുട്ടി ഡിവിഷനിലുള്ള ആൾക്കും, അതേസമയം കാതിയോട് സ്വദേശികളായ ബന്ധുക്കൾക്കുമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.