പേരാമ്പ്ര: ബലിപെരുന്നാള്‍ ദിനത്തില്‍ വെള്ളിയൂർ കാരുണ്യ റിലീഫ് കമ്മിറ്റി നൊച്ചാട് പഞ്ചായത്ത് നൊച്ചാട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരുക്കുന്ന കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്‌മൻെറ് സൻെററിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണന്‍ കിറ്റ് ഏറ്റുവാങ്ങി. മഹല്ല് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി ഈദ് സന്ദേശം നല്‍കി. കാരുണ്യ പ്രസിഡൻറ് എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷിജി കൊട്ടാറക്കല്‍, കാരുണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി പി. നാരായണന്‍, മഹല്ല് പ്രസിഡൻറ് പി. ഇമ്പിച്ചി മമ്മു, കെ.ടി. അസ്സന്‍, ഖാലിദ് എടവന, വി.പി. നസീര്‍, പി.എം. ഷരീഫ്, കെ.ഇ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.