കുറ്റ്യാടി: അടുക്കത്തെ മത്സ്യസ്റ്റാളിലെ തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയിലുള്ള ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സ്റ്റാളിനു സമീപത്തെ ചായക്കടയിൽ സഹായിയായി പ്രവർത്തിച്ച വടയംകൂരാറയിലെ 56കാരനാണ് ശനിയാഴ്ച കുറ്റ്യാടി ഗവ. ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ പോസിറ്റിവായത്. ഊരത്ത് സ്വദേശികളായ കടക്കാരനും ഭാര്യക്കും മകനും നേരത്തേ രോഗം കണ്ടെത്തി ചികിത്സയിലാണ്. മകൻെറ സമ്പർക്കപ്പട്ടികയിലുള്ളവരടക്കം 20 പേരെ പരിശോധിച്ചതിലാണ് ഒരാൾ പോസിറ്റിവായത്. ഇതോടെ മത്സ്യസ്റ്റാളുമായി ബന്ധപ്പെട്ട് രോഗം വന്നവർ അഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.