കൊടുവള്ളി: നിർദിഷ്ട സിറാജ് മേൽപാലവും തുരങ്കപാതയും കൊടുവള്ളിക്ക് ഗുണകരമല്ലെന്ന വാദവുമായി ഒരുവിഭാഗം ഭൂവുടമകൾ രംഗത്ത്. പാലം ജുമാമസ്ജിദുവരെ നിർമിക്കുന്നതും ഹൈവേ വീതികൂട്ടുന്നതും ഗുണകരമാണെന്നിരിക്കെ െപട്രോൾ പമ്പുവരെ നീളുന്ന തുരങ്കപാത ആശങ്കക്കിടവരുത്തുന്നതും അപകടം വരുത്തുന്നതുമാണെന്നാണ് ഭൂവുടമകൾ പറയുന്നത്. സിറാജ് മേൽപാലം പ്രാവർത്തികമാക്കി തുരങ്കത്തിനു പകരം നിലവിലുള്ള ഹൈവേ െപട്രോൾ പമ്പ് മുതൽ പഴയ ആർ.ടി ഓഫിസ് വരെ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കേണ്ടതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.