തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ നീട്ടിെവച്ചേക്കും. വെള്ളിയാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുമെന്നാണ് നേരത്തേ വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. എന്നാൽ, തുടർച്ചയായ ലോക്ഡൗൺ മൂലം പ്രവേശന വിജ്ഞാപനം തയാറാക്കുന്നതുൾപ്പെടെ നടപടികൾ വൈകിയ സാഹചര്യത്തിലാണ് ഏതാനും ദിവസത്തേക്ക് നീട്ടാൻ ആലോചിക്കുന്നത്. വിദ്യാർഥികൾക്ക് വീട്ടിലിരുന്നുതന്നെ അപേക്ഷ സമർപ്പണം പൂർത്തിയാക്കാനുള്ള ക്രമീകരണവും പോർട്ടലിൽ വരുത്തുന്നുണ്ട്. എസ്.എസ്.എൽ.സി പുനർമൂല്യനിർണയവും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.