കൊടിയത്തൂർ: കാരക്കുറ്റി തണൽ െറസിഡൻറ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു. വിദ്യാർഥികളുടെ വീട്ടിലെത്തിയാണ് ഉപഹാരങ്ങൾ നൽകിയത്. തണൽ പ്രസിഡൻറ് റസാഖ് കൊടിയത്തൂർ, പി.ടി. അബൂബക്കർ, അബ്ദുൽ സലാം ചാലിയാർ, ഇ. അബ്ദുൽ അസീസ്, പി.പി. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.