ദുൽഹജ്ജ്​ മാസപ്പിറവി അറിയിക്കണം

കോഴിക്കോട്​: ജൂലൈ 21ന്​ ചൊവ്വാഴ്​ച സൂര്യാസ്​തമയത്തിനുശേഷം ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായാൽ താഴെ നമ്പറിൽ അറിയിക്കണമെന്ന്​ കോഴിക്കോട്​ ഖാദി കെ.വി. ഇമ്പിച്ചമ്മത്​ ഹാജി അറിയിച്ചു. ഫോൺ: 9895271685, 0495 2703366.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.