മുക്കം: കാരശ്ശേരി ബാങ്കിൽ . പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ റോട്ടറി ഇൻറർനാഷനൽ മുക്കം ചാപ്റ്റർ പ്രസിഡൻറ് അനിൽ കുമാറിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, റോട്ടറി ക്ലബ്ബ് ജില്ല ചെയർമാൻ ഡോ: സി.ജെ. തിലക്, ഡോ. മനോജ്, ഡയറക്ടർ കണ്ടൻ പട്ടർച്ചോല, ജനറൽ മാനേജർ എം. ധനീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഒ. സുമ, ഡെന്നി ആൻറണി, സി. ഹസീന തുടങ്ങിയവർ സംസാരിച്ചു. ലക്ഷം, 2 ലക്ഷം, 5 ലക്ഷം, 10 ലക്ഷം രൂപയുടെ ഗ്രൂപ് ഡെപ്പോസിറ്റ് സ്കീമുകളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.