സൈനിക​െൻറ ഭാര്യയെയും മാതാവിനെയും കൊന്നു; വീട്​ കൊള്ളയടിച്ചു

സൈനിക​ൻെറ ഭാര്യയെയും മാതാവിനെയും കൊന്നു; വീട്​ കൊള്ളയടിച്ചു ചെ​ന്നൈ: ശി​വ​ഗം​ഗ​ക്ക്​ സ​മീ​പം സൈ​നി​ക​ൻെറ ഭാ​ര്യ​യെ​യും മാ​താ​വി​നെ​യും കൊ​ന്ന്​ വീ​ട്​ കൊ​ള്ള​യ​ടി​ച്ചു. പ​ണ​വും സ്വ​ർ​ണ​വും ന​ഷ്​​ട​പ്പെ​ട്ടു. ല​ഡാ​ക്കി​ലെ സൈ​നി​ക​നാ​യ എ​സ്. സ്​​റ്റീ​ഫ​ൻെറ മാ​താ​വ്​ ശി​വ​ഗം​ഗ മു​ടു​ക്കൂ​റ​ണി രാ​ജ​കു​മാ​രി (65), ഭാ​ര്യ സ്​​നേ​ഹ (28) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. സ്​​റ്റീ​ഫ​ൻെറ പി​താ​വും വി​മു​ക്​​ത ഭ​ട​നു​മാ​യ സാ​ന്തി​യാ​ഗു പു​ല​ർ​ച്ച കൃ​ഷി​യി​ട​ത്തി​ലേ​ക്ക്​ പോ​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ സം​ഭ​വം. സ്​​റ്റീ​ഫ​ൻ- സ്​​നേ​ഹ ദ​മ്പ​തി​ക​ളു​ടെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ൻെറ ക​ര​ച്ചി​ൽ​കേ​ട്ട്​ എ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ്​ കൊ​ല​പാ​ത​ക വി​വ​രം ആ​ദ്യ​മ​റി​ഞ്ഞ​ത്. കാ​ള​യാ​ർ​കോ​വി​ൽ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.