രോഗികളായ പ്രവാസികൾക്ക് സഹചാരി ധനസഹായം

കോഴിക്കോട്: കഴിഞ്ഞ ഒരു വർഷത്തിനിടെ രോഗംമൂലം നാട്ടിൽ തിരിച്ചെത്തിയ നിർധനരായ പ്രവാസികൾക്ക് സഹചാരി റിലീഫ് സെല്ലിൽനിന്ന്​ ധനസഹായം നൽകാൻ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്ര​േട്ടറിയറ്റ് തീരുമാനിച്ചു. https://skssf.in/pravasi-relief/ എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ നൽകാം. പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.