ജനകീയ സമരങ്ങളെ അടിച്ചമർത്തരുത്

കോഴിക്കോട്​: കേരളത്തിൽ ജനാധിപത്യ രീതിയിൽ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാറി​ൻെറ നീക്കത്തെ നാഷനൽ ലോയേഴ്സ് ഫോറം അപലപിച്ചു. പ്രസിഡൻറ്​​ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.