സംവരണ മാനദണ്ഡം മാറ്റരുത്​

വെസ്​റ്റ്​ഹിൽ: ഒ.ബി.സി സമുദായങ്ങളുടെ മേൽത്തട്ട് കണക്കാക്കുന്നതിനുള്ള വരുമാന പരിധി പുതുക്കുന്നതി​ൻെറ മറവിൽ മാനദണ്ഡങ്ങൾ മാറ്റുന്നത് സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയൻ കൗൺസിൽ ​യോഗം ആരോപിച്ചു. പ്രസിഡൻറ്​ ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. സുധീഷ് കേശവപുരി, കെ. ബിനുകുമാർ, എം. മുരളീധരൻ, വി. സുരേന്ദ്രൻ, പി.കെ. ഭരതൻ, ചന്ദ്രൻ പാലത്ത്, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.