ആയുർഷീല്‍ഡ് ഇമ്യൂണിറ്റി ക്ലിനിക്

കോഴിക്കോട്​: കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ആയുര്‍ഷീല്‍ഡ് ഇമ്യൂണിറ്റി ക്ലിനിക് ഉദ്​ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ മുന്‍ അംഗം ഡോ. മനോജ് കാളൂര്‍ പ്രതിരോധ മരുന്ന് കിറ്റ് ഏറ്റുവാങ്ങി. ഡോ. ആഷിദ വാസുദേവന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.