ഡയാലിസിസ്​ മെഷീൻ ​ൈകമാറി

കോഴിക്കോട്​: ഇഖ്​റ ഹോസ്​പിറ്റലും തണൽ വടകരയും സംയുക്​തമായി ലക്ഷദ്വീപ്​ ആ​േരാഗ്യ വകുപ്പിന്​ . കൊച്ചിയിൽ ഇഖ്​റ, തണൽ പ്രതിനിധികളായ ഇ. അബ്​ദുറഹിമാൻ, കെ.കെ. നൗഫൽ എന്നിവർ കൊച്ചി ലക്ഷദ്വീപ്​ മെഡിക്കൽ സ്​റ്റോർ സൂപ്രണ്ട്​ ഇൻചാർജ്​ കെ.പി. മുഹമ്മദ്​ കാസിമിന്​ മെഷീൻ കൈമാറി. എം. സലിം സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.