മീഞ്ചന്തയും ക​െണ്ടയ്​ൻമെൻറ്​ സോണാക്കി

മീഞ്ചന്തയും ക​െണ്ടയ്​ൻമൻെറ്​ സോണാക്കി കോഴിക്കോട്​: കോർപറേഷൻ 38ാം വാർഡായ മീഞ്ചന്ത ക​െണ്ടയ്​ൻമൻെറ്​ സോണാക്കി ജില്ല കലക്​ടർ സാംബശിവറാവു ഉത്തരവിറക്കി. ഈ വാർഡിലുള്ള യുവതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി​. ഇവരുടെ കുടുംബാംഗങ്ങൾക്ക്​ കൂടുതൽ സമ്പർക്കമുള്ളതായി ക​െണ്ടത്തിയിട്ടുണ്ട്​​. നേരത്തേ നഗരസഭയിലെ 62 (മൂന്നാലിങ്ങൽ), 66 (വെള്ളയില്‍), 56 (ചക്കുംകടവ്​) വാർഡുകളും ഒളവണ്ണ പഞ്ചായത്തിൽ 19 (കമ്പിളിപ്പറമ്പ്​) വാർഡുകളും ക​െണ്ടയ്​ൻമൻെറ്​ സോണാക്കിയിരുന്നു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.