പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ എസ്.എസ്എൽ. സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു. കെ.ടി. മൻസൂർ, കെ.ടി. അബ്​ദുല്ല, അഡ്വ. സി.ടി. അഹ്​മദ് കുട്ടി, കെ.ടി. അബ്​ദുൽ ഹമീദ്, എം.കെ. മുഹമ്മദ്, ലത്തീഫ് തേനെങ്ങപറമ്പ് എന്നിവർ ഉപഹാരങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.