മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധം

കോഴിക്കോട്: സ്വർണക്കടത്തി​ൻെറ പശ്ചാത്തലത്തിൽ കെ.എസ്.യു മുഖ്യമന്ത്രി പിണറായി വിജയ​ൻെറ കോലം കത്തിച്ചു. സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യ്തു. ജില്ല പ്രസിഡൻറ്​ അഡ്വ.വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. പി.പി. റമീസ്, വി.ടി. സൂരജ്, സുധിൻ സുരേഷ്, എം.പി. രാഗിൻ, മുആദ് നരിനട, എ.കെ. ജാനിബ്, അക്ഷയ് ശങ്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.