വള്ള്യേക്കാട്ട്​ കോളനി പ്രവൃത്തി ഉദ്​ഘാടനം

കോഴിക്കോട്​: മെഡിക്കൽ കോളജ്​ മൂഴിക്കൽ റോഡിനു സമീപം വള്ള്യേക്കാട്ട്​ കോളനിയിൽ ഭൂരഹിത-ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക്​ ഫ്ലാറ്റി​ൻെറ പ്രവൃത്തി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,20,000 രൂപ ചെലവിലാണ്​​ നിർമാണം. ഡെപ്യൂട്ടി ​േമയർ മീര ദർശക്​ അധ്യക്ഷത വഹിച്ചു.​ ആരോഗ്യകാര്യ സ്​ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്​, നഗരാസൂത്രണ സ്​ഥിരം സമിതി ചെയർമാൻ എം.സി. അനിൽകുമാർ, വാർഡ്​ കൗൺസിലർ പി.കെ. ശാലിനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർ​േപഴ്​സൻ അനിത രാജൻ സ്വാഗതവും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.