പയ്യോളി: സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് നിധിൻ പൂഴിയിൽ, ജില്ല സെക്രട്ടറി ഇ.കെ. ശീതൽരാജ്, മുജേഷ് ശാസ്ത്രി, എൻ.സി. സജീർ, ദിലീപ് മൂലയിൽ, അമീൻ വായോത്ത്, ജിതിൻ മഠത്തിൽ, എസ്.ഡി. സുദേവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.