പ്രതിഷേധ പ്രകടനം

മേപ്പയൂർ: തിരുവനന്തപുരത്തെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​​ൻെറ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും മേപ്പയൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.പി. വേണുഗോപാൽ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, യു.എൻ. മോഹനൻ, ആന്തേരി ഗോപാലകൃഷ്ണൻ, ഷബീർ ജന്നത്ത്, ആർ.കെ. ഗോപാലൻ, ആർ.കെ. രാജീവ്, സുരേഷ് ബാബു, കെ.പി. രാമചന്ദ്രൻ, കെ.കെ. സീതി, രാജേഷ് കൂനിയത്ത് എന്നിവർ നേതൃത്വം നൽകി. WED MEPPA10 മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.