കനത്ത മഴയിൽ വീടി​െൻറ മുകൾ ഭാഗത്ത് മതിലിടിഞ്ഞു വീടിന് കേടുപാടുകൾ സംഭവിച്ചു

കനത്ത മഴയിൽ വീടി​ൻെറ മുകൾ ഭാഗത്ത് മതിലിടിഞ്ഞു വീടിന് കേടുപാടുകൾ സംഭവിച്ചു മുക്കം: കനത്ത മഴയിൽ വീടി​ൻെറ മുകൾ ഭാഗത്ത് മതിലിടിഞ്ഞു വീടിന് കേടുപാടുകൾ സംഭവിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി കാക്കനാട്ട് ജോർജി​ൻെറ വീടിനു മുകളിലേക്ക് ചൊവ്വാഴ്ച ഉച്ചക്കാണ്​ മതിലിടിഞ്ഞത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ്, മെംബർ സുനില കണ്ണങ്കര, സെക്രട്ടറി അൻസു, വില്ലേജ് ഓഫിസർ കെ. ശിവദാസൻ തുടങ്ങിയവർ സന്ദർശിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.