ആയഞ്ചേരി: കെ.എസ്.ടി.എം 'അധ്യാപനം കരുതലാണ്' ഹൃദയാക്ഷരം 2020 പദ്ധതിപ്രകാരം ആയിരം സ്കൂളുകളിൽ പഠനകിറ്റ് വിതരണം തോടന്നൂർ ഉപജില്ല വിതരണോദ്ഘാടനം തിരുവള്ളൂർ എസ്.എൻ ഹൈസ്കൂളിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി. രാജൻ പി.ടി.എ പ്രസിഡൻറ് എഫ്.എം മുനീറിന് കിറ്റ് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. കെ.കെ. സത്താർ, വി.എൻ. മുരളീധരൻ, പി. പ്രസന്ന, സക്കീർ മാസ്റ്റർ, ഹബീബ ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.