ടെലിവിഷൻ നൽകി

ഉള്ള്യേരി: സ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കുള്ള സൗജന്യ ടെലിവിഷൻ വിതരണ പദ്ധതിയുടെ ഭാഗമായി പുത്തഞ്ചേരിയിലെ വിദ്യാർഥിനിക്ക് പ്രദീപൻ മണ്ണാർകണ്ടി ടി.വി കൈമാറി. റിജി തയങ്ങോട്ട്, വി.കെ. ഗംഗാധരൻ, പി.കെ. രാഘവൻ, ഡി. രാജേഷ്, നടുക്കണ്ടി രാധാകൃഷ്ണൻ, ലെനീഷ് കോട്ടേമ്മൽ, ബിജു പുത്തഞ്ചേരി, അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.